സ്കൂൾ ഉച്ചഭക്ഷണത്തിൽ ഇനി പുതിയ മെനു; പച്ചക്കറികളും പയർവർഗങ്ങളും നിർബന്ധം
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണ മെനുവിൽ മാറ്റം വരുന്നു. ഇനി മുതൽ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ രസവും അച്ചാറും ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചുകൊണ്ട് സർക്കുലറും പുറത്തിറക്കി. ഇത് ...
