ഉച്ചഭക്ഷണ പദ്ധതിയിൽ വീഴ്ച വരുത്തിയത് കേരളം; ഹൈക്കോടതിയിൽ തെളിവ് നൽകി കേന്ദ്ര സർക്കാർ
കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിച്ചെന്ന കേരളത്തിൻ്റെ ആരോപണം തെറ്റൊണെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹെഡ് ...
