ജൂണ്‍ മൂന്നിന് പ്രവേശനോത്സവം; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് വച്ച് നടക്കും. ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ...
