ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാർഥികളെ അടിയന്തരമായി തിരിച്ചയക്കുന്നു
ന്യൂഡൽഹി: ഡൽഹിയിൽ നിരവധി സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ- മെയിളിലൂടെയാണ് ഭീഷണി ലഭിച്ചത്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, വസന്ത്കുഞ്ജിലേയും ...

