മടക്കം അനിശ്ചിതത്വത്തിൽ; സുനിത വില്യംസിനെ തിരികെയെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല
വാഷിങ്ടൻ : ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽനിന്ന് തിരികയെത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇരുവരും തിരികെയെത്തുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ...

