ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത് ആശുപത്രിയുടെ കത്രികയെന്ന പൊലീസ് റിപ്പോര്‍ട്ട് ; അംഗീകരിക്കില്ലെന്ന് മെഡിക്കൽ ബോർഡ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത് ആശുപത്രിയുടെ കത്രികയെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കൽ ബോർഡ്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ...
