പാലോറ ഹൈസ്കൂൾ അധ്യാപകർക്ക് നേരെ എസ്‌ഡിപിഐ ഭീഷണി
കോഴിക്കോട്: പാലോറ ഹൈസ്കൂൾ അധ്യാപകർക്ക് നേരെ എസ്‌ഡിപിഐ ഭീഷണി. ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അക്ഷതം വാങ്ങിയത്തിനാണ് ഭീഷണി. പാലോറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ പി. സതീഷ് കുമാറിനും സഹഅധ്യാപകർക്കുമെതിരെയാണ് ...


