സീറ്റ് പ്രതിസന്ധി ഇല്ല; പ്ലസ് വൺ അധിക ബാച്ച് അനുവദിക്കില്ല- വി ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സീറ്റ് വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നും ...

