ഇനി കാലാവധി നീട്ടില്ലെന്ന് മന്ത്രി; ബസ്സുകളിലും ലോറികളിലും സീറ്റ് ബെൽറ്റില്ലെങ്കിൽ പിഴ
തിരുവനന്തപുരം: ബസുകളിലും ലോറികളിലും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിലെ യാത്രക്കാർക്കും സീറ്റ് ...
