അതീവ സുരക്ഷയിൽ; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു
നാഗ്പുർ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മോഹൻ ഭാഗവതിന് നൽകിവന്നിരുന്ന സെഡ് പ്ലസ് സെക്യൂരിറ്റി, അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോണായി (എഎസ്എൽ) ...

