മാധ്യമ പ്രവര്‍ത്തകര്‍ക്കും, മാധ്യമങ്ങള്‍ക്കും ‘സ്വാതന്ത്ര്യം’ എന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാകരുത്
'മാധ്യമപ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്.. ഓഫീസില്‍ റെയ്ഡ് കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരിയുടെ വീട്ടിലും പരിശോധന നടത്തി' ഇതിനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും പ്രത്യേകം പറയേണ്ട ഒരു ...

