2000 കോടി രൂപയുടെ ലഹരിമരുന്നു വേട്ട; 200 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ ഡൽഹി പൊലീസ് പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണിത്. ദിവസങ്ങൾക്ക് ...
