യാത്രചെയ്യാൻ ആളില്ല; കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി
കോഴിക്കോട്: യാത്രചെയ്യാൻ ആളില്ലാത്തതിനാൽ രണ്ട് ദിവസമായി സർവീസ് നടത്താതെ 'നവകേരള' ബസ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ആളില്ലാത്തതിനാൽ സർവീസ് ...


