നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം; കോഴിക്കോട്-ബാംഗ്ലൂർ സർവീസ് ഈ മാസം 5ന് ആരംഭിക്കും
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. ഗരുഡ പ്രീമിയം എന്ന പേരിലാകും ഇനി ബസ് അറിയപ്പെടുക. കോഴിക്കോട്- ബംഗളുരു ...
