രഞ്ജിത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രത്യേക പോലീസ് സംഘത്തിന് മൊഴി നൽകി യുവാവ്
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നൽകി യുവാവ്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ യുവാവ് പ്രത്യേക ...


