ഇരയും പ്രതിയും തമ്മിൽ ഇനി ഒത്ത് തീർപ്പ് വേണ്ടെന്ന് സുപ്രീംകോടതി; ലൈംഗികാതിക്രമ കേസിൽ നിർണ്ണായക തീരുമാനം
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ ഇരയായ പെൺക്കുട്ടിയും, പ്രതിയും തമ്മിൽ ഒത്ത് തീർപ്പാക്കി ഇനി കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഇത്തരം ലൂപ്പ് ഹോളുകളിലൂടെ പലരും രക്ഷപ്പെടുകയാണെന്നും സുപ്രീംകോടതി ...
