വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവ്വകലാശാലാ അധ്യാപകന് സസ്പെൻഷൻ
കാസര്‍കോട് : വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ കേന്ദ്രസര്‍വകലാശാല അധ്യാപകന് സസ്പെൻഷൻ. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബി. ഇഫ്തികര്‍ അഹമ്മദിനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്റേണല്‍ ...
