എന്താണ് നടൻ സിദ്ദിഖ് നേരിടാൻ പോകുന്ന ലൈംഗികശേഷി പരിശോധന?! ഹൈകോടതിയുടെ നിർദ്ദേശങ്ങൾ എന്തൊക്കെ?
പീഡനക്കേസുകളും ബലാത്സംഗക്കേസുകളും വാർത്തയാകുമ്പോൾ പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒന്നാണ് ലൈംഗികശേഷി പരിശോധന. ഇപ്പോഴിതാ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളി കൊണ്ട് നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സിദ്ദിഖിൻറെ ...
