ചെങ്കോട്ട പിളർന്നു; പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ എംഎസ്എഫ്- കെ എസ് യു സഖ്യം പിടിച്ചെടുത്തു
കണ്ണൂർ: രണ്ട് പതിറ്റാണ്ടിലേറെയായി എസ് എഫ് ഐ കുത്തകയാക്കി വെച്ചിരുന്ന പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു. എസ്എഫ്ഐക്ക് ആധിപത്യമുണ്ടായിരുന്ന യൂണിയനാണ് യൂണിറ്റുണ്ടാക്കി ആദ്യ വർഷം ...
