സെനറ്റ് അംഗങ്ങളെ തടഞ്ഞ എസ്.എഫ് ഐ നേതാക്കൾക്ക് നോട്ടിസ് ; കോടതിയിൽ ഹാജരാവാൻ ഉത്തരവ്
കൊച്ചി:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ്ഐ ക്കാർക്ക് ഹൈക്കോടതി നോട്ടീസ്.ഗവർണർ നോമിനികളായിയോഗത്തിൽ പങ്കെടുക്കാനെത്തി പ്രതിഷേധം കാരണം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ...
