ആലിയ ഭട്ട് മികച്ച നടിയായിരിക്കാം, പക്ഷെ ഞാനിനി ഫോളോ ചെയ്യില്ലെന്ന് ശബ്നം ഹാഷ്മി
മുംബൈ: നടി ആലിയ ഭട്ടിനെ സോഷ്യല്‍മീഡിയയില്‍ പിന്തുടരുന്നത് ഒഴിവാക്കുന്നതായി സാമൂഹ്യപ്രവര്‍ത്തക ശബ്നം ഹാഷ്മി. മികച്ച നടിയും സുഹൃത്തിന്‍റെ മകളാണെന്നതും ആലിയയെ പിന്തുടരാന്‍ മതിയായ കാരണമല്ലെന്ന് ശബ്നം എക്സില്‍ ...
