കേരളത്തിൽ ബി.ജെ.പി ഹരിയാന ആവർത്തിക്കും; ഇൻസ്റ്റഗ്രാം റീലിട്ട് റീച്ച് ഉണ്ടാക്കലല്ല രാഷ്ട്രീയം – ഷാഫിക്കും, മാങ്കൂട്ടത്തിനുമെതിരെ സരിൻ
പാലക്കാട്: പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യ പ്രതികരണവുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിൻ രംഗത്തെത്തി. മാധ്യമങ്ങൾക്ക് ...


