യൂത്ത് കോണ്ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് കേസ് സുപ്രീം കോടതിയിലേക്ക്
കോഴിക്കോട്: യൂത്ത് കോണ്ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് കേസ് സുപ്രീം കോടതിയിലേക്ക്. മെമ്പർഷിപ്പിനായി പിരിച്ചെടുത്ത പണം ഡൽഹി ആസ്ഥാനമായ സ്വകാര്യ ഏജൻസിയെ ഏല്പിക്കുന്നതിനെതിരെ ഷഹബാസ് വടേരിയാണ് സുപ്രീം കോടതിയെ ...
