വീണ്ടും അജ്ഞാതർ; പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊല്ലപ്പെട്ടു
ഡൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിൽപെട്ട ഭീകരനായിരുന്നു ഇയാൾ. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ...
