’കലാപകാരികളെ ശിക്ഷിക്കണം, എനിക്ക് നീതിവേണം’; ഷെയ്ഖ് ഹസീനയുടെ ആദ്യപ്രതികണം – ഗൗനിക്കാതെ ബംഗ്ലാദേശ്
ഡൽഹി; ബംഗ്ലദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള പുറത്താകലിനുശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന. ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നു ഹസീന ആവശ്യപ്പെട്ടു. ...


