‘വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക’; സുരേഷ് ഗോപിക്കെതിരായ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ഷാജി കൈലാസ്
നടൻ സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് സംവിധായകൻ ഷാജി കൈലാസ്. "കമ്മീഷണർ എന്ന സിനിമയോടുകൂടി അവൻ കൈയ്യിൽ നിന്നും പോയിരുന്നു. ...
