‘ഇതാ എന്‍റെ ഐഡി’, മറുപടിയുമായി ഷമ മുഹമ്മദ്; എഐസിസി വക്താവിനെ കെപിസിസി പ്രസിഡന്‍റിന് അറിയില്ലേ എന്ന് പരിഹാസ കമന്റുകൾ
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ ചിത്രം ഫേസ്ബുക്കിൽ ...
