പവർ ഗ്രൂപ്പുകൾ ഇവരാണ്; ആസിഫിനും, ടൊവിനോയ്ക്കും പെപ്പെയ്ക്കുമെതിരെ നടി ഷീലു എബ്രഹാം
എറണാകുളം: യുവ നടന്മാരായ ടൊവിനോ തോമസ്, ആന്റണി വർഗ്ഗീസ്, ആസിഫ് അലി എന്നിവർക്കെതിരെ നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം. മൂന്ന് പേരും അഭിയനിച്ച സിനിമകൾക്ക് പരസ്പരം ആശംസ ...
