ജനപ്രീതി നഷ്ടപ്പെടുത്തി നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നു, രാജ്യത്തിന് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തി; പ്രധാനമന്ത്രിയെ പുകഴ്ത്തി ജെഎൻ യു മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ്
ദേശീയ താല്പര്യങ്ങൾക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ജെഎൻ യു മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ്. പ്രധാനമന്ത്രി വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. തന്റെ ജനപ്രീതി നഷ്ടപ്പെടുത്തിപ്പോലും ...
