ബംഗ്ലാദേശ് മോഡലിൽ ഇന്ത്യയിൽ അസ്ഥിരത പടർത്താൻ ശ്രമം; ഒറ്റക്കെട്ടായി നേരിടണം: രാഷ്ട്ര സേവികാ സമിതി
ഡൽഹി: ബംഗ്ലാദേശ് മോഡലിൽ ഇന്ത്യയിലും ആശയക്കുഴപ്പവും അസ്ഥിരതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രാഷ്ട്ര സേവിക സമിതി. അത്തരം നീക്കങ്ങളെ തടയാൻ ഒറ്റക്കെട്ടായി തടയാനും, ജാഗ്രത പുലർത്താനും സംഘടനാ ...
