പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച് ഷെയ്ഖ് സായിദ്; എക്സിലെ വീഡിയോയ്ക്ക് ഗംഭീര പ്രതികരണം – യു.എ.ഇയിൽ തന്റെ സഹോദരനൊപ്പം മോദി
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി. ഗംഭീര സ്വീകരണമാണ് മോദിക്കായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ...
