“തെറ്റിദ്ധരിപ്പിച്ചത് തലയ്ക്കകത്ത് നിറച്ച ക്യാപ്സ്യൂളുകൾ ” .ഗുജറാത്ത് സന്ദർശനത്തോടെ മാപ്പ് പറഞ്ഞ് യുവതി.
കേട്ടറിഞ്ഞതല്ല കണ്ടറിഞ്ഞ ഗുജറാത്ത്. ഗുജറാത്തിനെ കുറിച്ചുള്ള തന്റെ തെറ്റിധാരണ തിരുത്തിയ യുവതിയുടെ എഫ്ബി പോസ്റ്റ് വൈറൽ. ഷെറിൻ പി ബഷീർ എന്ന യുവതിയുടെ പോസ്റ്റാണ് വൈറലായത്. തന്റെ ...
