അർജുൻ്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം; പിന്നിൽ ‘നൻമമരം’ മനാഫ് അനുകൂലികൾ
കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ ജീവൻനഷ്ടമായ അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം ശക്തമാവുന്നു. കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിനെതിരെ ഇവർ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് ...






