‘ഇന്ത്യ’ മുന്നണിയുമായി വിട്ടുവീഴ്ചയില്ല, മുംബൈയിലെ 5 സീറ്റിലും മത്സരിക്കും’; ശിവസേന
മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണിയിൽ സീറ്റു തർക്കം നിലനിൽക്കെ 22 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് വിഭാഗം. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ...
