മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭാ മുൻ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ ബി.ജെ.പിയിൽ ചേർന്നു. മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ശൈലേഷ് പാട്ടീൽ ചകുർകറിന്റെ ...
