“മോദി…മോദി.. എന്ന് വിളിക്കുന്ന വിദ്യാർത്ഥികളുടെ കരണത്തടിക്കണം”; തംഗദഗിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി കർണാടക മന്ത്രി എസ് തംഗദഗ്. സംഭവത്തിൽ എസ് തംഗദഗിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നൽകി. മാതൃകാ പെരുമാറ്റച്ചട്ടം ...
