‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്, സ്ഥാനാർഥിയാകണം’; തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് അറിയിച്ചു. ...
