‘ബിജെപി ഇരുമ്പ് മറയുള്ള പാർട്ടി അല്ല, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മാധ്യമ സൃഷ്ടി’ – ശോഭ സുരേന്ദ്രൻ
എറണാകുളം: ബിജെപി ഇരുമ്പ് മറയുള്ള പാർട്ടി അല്ലെന്ന് കോർ കമ്മിറ്റി അംഗം ശോഭ സുരേന്ദ്രൻ. പാർട്ടിയിൽ കൂടുതൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും ...



