സിപിഎം-കോൺഗ്രസ്സ് അന്തർധാര ഇല്ലായിരുന്നെങ്കിൽ 7 ബിജെപി പ്രതിനിധികൾ നിയമസഭയിൽ ഉണ്ടാവുമായിരുന്നു
കോഴിക്കോട് : 2016ലെ തിരഞ്ഞെടുപ്പിൽ ഏഴ് എൻഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് സിപിഎം -കോൺഗ്രസ്സ് അന്തർധാരയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്റ് ശോഭാ സുരേന്ദ്രൻ. ഇരു ...
