സിദ്ധരാമയ്യയെ ഹാരമണിയിച്ച യുവാവിന്റെ അരയിൽ തോക്ക്; തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷ വീഴ്ച
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെ വൻ സുരക്ഷ വീഴ്ച. ബെംഗളൂരു സെൻട്രൽ, സൗത്ത് ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ അരയിൽ ...

