Tag: sidharth suicide

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനം പുറത്തിറക്കണം- ഹൈക്കോടതി

സിദ്ധാർത്ഥന്റെ മരണം; ഒരാളെ കൂടി പ്രതി ചേർത്ത് സിബിഐ, എഫ്ഐആ‌ർ സമർപ്പിച്ചു

മാനന്തവാടി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം നാൾ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ച് സി ബി ഐ. ...

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനം പുറത്തിറക്കണം- ഹൈക്കോടതി

സിദ്ധാർഥന്റെ മരണം: സി.ബി.ഐ സംഘം വയനാട്ടിൽ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ജില്ലാ പോലീസ് മേധാവിയും ...

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനം പുറത്തിറക്കണം- ഹൈക്കോടതി

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനം പുറത്തിറക്കണം- ഹൈക്കോടതി

വയനാട്: വെറ്റിനെററി സർവലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടൻ ആരംഭിച്ചു വിജ്ഞാപനം പുറത്തിറക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണം വൈകുന്നത് നീതി ...

സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ അതിക്രൂരമർദ്ദിച്ചത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നതായി വിദ്യാർത്ഥി

സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ അതിക്രൂരമർദ്ദിച്ചത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നതായി വിദ്യാർത്ഥി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന് ...

‘ഞാന്‍ ചതിക്കപ്പെട്ടു, ഒരാഴ്ചയ്ക്കിടെ അവ‍‍ർ തെളിവുകള്‍ നശിപ്പിച്ചു’; സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ്

‘ഞാന്‍ ചതിക്കപ്പെട്ടു, ഒരാഴ്ചയ്ക്കിടെ അവ‍‍ർ തെളിവുകള്‍ നശിപ്പിച്ചു’; സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ്

തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന് ...

സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പിതാവ്

സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ഉറപ്പ് നൽകിയെന്ന് പിതാവ് ജയപ്രകാശ്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ ...

സിദ്ധാര്‍ഥന്റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ

കോളേജിലെ സിസിടിവി എസ്എഫ്ഐക്കാര്‍ എടുത്തു കളഞ്ഞു, ഹോസ്റ്റലിൽ ഇടിമുറി: വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്‍റ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കു‍ഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്ന് ...

‘കേരളത്തിൽ അക്രമത്തിന് പ്രോത്സാഹനം ലഭിക്കുന്നു, ശക്തമായ നടപടി വേണം’: ഗവര്‍ണര്‍

‘കേരളത്തിൽ അക്രമത്തിന് പ്രോത്സാഹനം ലഭിക്കുന്നു, ശക്തമായ നടപടി വേണം’: ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ വീട് സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നെടുമങ്ങാട്ടെ വീട്ടിലെത്തിയ അദേഹം കുടുംബത്തെ ആശ്വസിപ്പിച്ചു. ...

ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സിദ്ധാർത്ഥന്റെ വീട് സന്ദർശിക്കും

ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സിദ്ധാർത്ഥന്റെ വീട് സന്ദർശിക്കും

കല്‍പ്പറ്റ: ​വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കേസിന്റെ അന്വേഷണ പുരോഗതി ...

‘ജീവനൊടുക്കിയതല്ല കൊന്ന് കെട്ടിത്തൂക്കിയതാണ്’; സിദ്ധാർത്ഥന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

ഹോസ്റ്റൽ മുറ്റത്ത് സിദ്ധാർത്ഥൻ നേരിട്ടത് കൊടിയ പീഡനം; എസ്എഫ്ഐ യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ പിടിയിൽ

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥൻ 4 ദിവസത്തോളം ക്രൂരമർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിട്ടും ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടിൽ ദുരൂഹത. ...

ജെ.എസ്.സിദ്ധാർത്ഥന്റെ മരണം: പ്രധാനപ്രതി അഖിൽ പാലക്കാട്ട് പിടിയിൽ

ജെ.എസ്.സിദ്ധാർത്ഥന്റെ മരണം: പ്രധാനപ്രതി അഖിൽ പാലക്കാട്ട് പിടിയിൽ

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി ...

‘ജീവനൊടുക്കിയതല്ല കൊന്ന് കെട്ടിത്തൂക്കിയതാണ്’; സിദ്ധാർത്ഥന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

‘ജീവനൊടുക്കിയതല്ല കൊന്ന് കെട്ടിത്തൂക്കിയതാണ്’; സിദ്ധാർത്ഥന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: "ഞാൻ അങ്ങോട്ടു വരുന്നമ്മേ. ആറ്റു കാൽ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാൻ കൊണ്ടുപോ കാം." ഇതായിരുന്നു വയനാട്ടിൽ നിന്നുള്ള സിദ്ധാർഥിന്റെ അവസാ നത്തെ വാക്കുകൾ. ഒന്നര ...

സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ 6 പേർ അറസ്റ്റിൽ; എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ പന്ത്രണ്ട് പ്രതികൾ ഒളിവിൽ

സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ 6 പേർ അറസ്റ്റിൽ; എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ പന്ത്രണ്ട് പ്രതികൾ ഒളിവിൽ

കല്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ ആറു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. റാഗിംഗ് സ്ഥിരീകരിച്ചതോടെ ആത്മഹത്യാ പ്രേരണയും ഗൂഢാലോചന കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.