ലോകം ശ്രദ്ധിച്ച രക്ഷാ പ്രവർത്തനം; 41 പേരും തുരങ്കത്തിൽ നിന്ന് പുറത്തേക്ക്
ഡൽഹി: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഉടന്‍ പുറത്തെത്തിക്കും. കഴിഞ്ഞ 17 ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനം അവസാന മണിക്കൂറുകളിലേക്ക് കടന്നു. തുരങ്കം കുഴിക്കുന്ന ജോലികള്‍ ...
