രാജ്യം കണ്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനം വിജയകരം; 41 തൊഴിലാളികളെയും രക്ഷിച്ചു
ഡെറാഡൂണ്‍: രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിന് വിരാമമമായി. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 400 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. ...
