ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി ഇന്ത്യൻ സമൂഹം
സിംഗപ്പൂർ : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ബ്രൂണൈയിൽ നിന്ന് ചാംഗി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സിംഗപ്പൂരിലെ ഇന്ത്യൻ കമ്മീഷണർ ശിൽപക് ആംബുലെ ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ ...
