ഇ. പി ജയരാജൻ-ജാവദേക്കര്‍ കൂടികാഴ്ച: കേരളത്തിലെ പാർട്ടി നേതാക്കൾ മറുപടി നൽകിയിട്ടുണ്ട്, ഒഴിഞ്ഞുമാറി യെച്ചൂരി
ന്യൂഡൽഹി: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെയും പ്രകാശ് ജാവദേക്കറുടെയും കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും ...
