‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല’ ; വിവാദപരാമർശത്തിൽ രൂക്ഷവിമർശനവുമായി ശിവരാജ് സിംഗ് ചൗഹാൻ.
ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രീയങ്ക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ശിവരാജ്സിങ് ചൗഹാൻ. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയാണ് വിമർശനം. 'അസഭ്യവും ...
