ചർമ്മം തിളങ്ങും; പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന ഫലമാണ് പപ്പായ. കപ്പയ്ക്ക, കറുമൂസ്, ഓമയ്ക്ക എന്നിങ്ങനെ വ്യത്യസ്ത പേരുകളിലും പപ്പായ അറിയപ്പെടാറുണ്ട്. എന്നാൽ മിക്കവരും പപ്പായയ്ക്ക് അത്ര പ്രാധാന്യം നൽകാറില്ല. ...
