അസാധാരണ വലിപ്പത്തിൽ ചന്ദ്രനെ കാണാം; സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ന്
ഇന്ത്യ മുഴുവൻ രക്ഷാബന്ധൻ ആഘോഷിക്കുന്ന ഇന്ന് സൂപ്പർമൂൺ, ബ്ലൂ മൂൺ(Supermoon Blue Moon) പ്രതിഭാസം പ്രത്യക്ഷപ്പെടും. വൈകുന്നേരത്തോടെയാണ് ഏറ്റവും വലുതും തിളക്കമുള്ളതുമായ ബ്ലൂ സൂപ്പർമൂൺ കാണപ്പെടുക. ഭൂമിയുടെ ...

