ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു
കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. കുട്ടിയുടെ സ്വർണ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണിലും കഴുത്തിലും പരിക്കുണ്ട്. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ സംഭവം. ഇന്ന് പുലർച്ചെ ...
