മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം
തൊടുപുഴ∙ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടി ഫാക്ടറിക്കു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനവകുപ്പ് സംഘം സ്ഥലത്തെത്തി ആനയെ ...
